Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍

Webdunia
WD
കേരളത്തില്‍ ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്; മഹാവിഷ്ണു ക്ഷേത്രങ്ങളും. വിഷ്ണുവിന്‍റെ മറ്റവതാരഞ്ഞളായ ശ്രീരാമന്‍, പരശുരാമന്‍,നരസിംഹം തുടങ്ങിയ സങ്കല്പങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്.

വിവിധ ജില്ലകളിലെ ചില പ്രധന ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ പട്ടികയാണ് ചുവടെ . ഈ പട്ടിക അപൂര്‍ണ്ണമാണെന്നു പറയേണ്ടതില്ലല്ലോ

കാസര്‍കോട്
ശ്രീഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, നായികാപ്പ്
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഉദുമ
മുജും‌ഗാവ് പാര്‍ത്ഥസാരഥി ക്ഷേത്രം

കണ്ണൂര്‍
കടലായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വയനാട്
മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, കല്‍പ്പറ്റ
തിരുനെല്ലി ക്ഷേത്രം

കോഴിക്കോട്
ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം


മലപ്പുറം
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
ഗോവര്‍ദ്ധനപുരം ക്ഷേത്രം
പൂന്താനം മഹാവിഷ്ണു ക്ഷേത്രം

പാലക്കാട്
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം, പാലക്കാട്
ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തൃശൂര്‍
ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃശൂര്‍ ആമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ക്ഷേത്രം
ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം
ഗോവിന്ദപുരം ക്ഷേത്രം
തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം



എറണാകുളം
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം
തൃക്കാക്കര മഹാവിഷ്ണു ക്ഷേത്രം
ആലുവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഇടപ്പള്ളി തൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോതമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചേന്ദമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചൊവ്വര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ഇടുക്കി
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പൈനാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


കോട്ടയം
തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
പൂതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കിടങ്ങൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഗോവിന്ദപുരം ക്ഷേത്രം
വടവാതൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തമ്പലക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ആലപ്പുഴ
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം
തിരുവന്‍വണ്ടൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

പത്തനംതിട്ട
അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം
തിരുവല്ല ശ്രീവല്ലഭക്ഷേത്രം
അയിരൂര്‍ മഹാവിഷ്ണു ക്ഷേത്രം
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം


കൊല്ലം

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രം
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
പെരുമണ്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തിരുവനന്തപുരം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം
മലയിന്‍‌കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നെയ്യാറ്റിന്‍‌കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃചക്രപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തൃപ്പാദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം




വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

മറക്കാതിരിക്കാന്‍ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നത് ഓര്‍മ ശക്തി വര്‍ധിപ്പിക്കും

പുരുഷന്‍മാരിലും സ്ത്രീകളിലും ലൈംഗികത ഒരുപോലെയല്ല; കിടപ്പറയില്‍ അറിഞ്ഞിരിക്കേണ്ട 'രഹസ്യങ്ങള്‍'

ചൂടുകാലത്ത് ഈ വസ്ത്രം ഒഴിവാക്കുക

അപസ്മാര നിയന്ത്രണം എങ്ങനെ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Show comments