Webdunia - Bharat's app for daily news and videos

Install App

വില കൂടുന്നതിനു മുമ്പ് വാങ്ങാന്‍ 3 ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങള്‍

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (16:28 IST)
PRO
ഇടത്തരക്കാരന്റെ ഒരു സ്വപ്നമാണ് വീട്ടുമുറ്റത്തൊരു കാറെന്നത്. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് വാങ്ങണമെന്നുള്ള കണ്‍ഫ്യൂഷന് എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. .

രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകര്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. ഹ്യുണ്ടായി, ജനറല്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്കര്‍,മോട്ടോര്‍ എന്നീ കമ്പനികള്‍ വാഹനവില വര്‍ധന പ്രഖ്യാപിച്ചു.

രാജ്യത്തെ രണ്ടാമതു വലിയ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ മോഡലുകളുടെ വിലയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 4000 - 20,000 രൂപ വര്‍ധനയുണ്ടാകും.

ജനറല്‍ മോട്ടോഴ്സിന്റെ എല്ലാ മോഡലുകളുടെയും വില 2,000 മുതല്‍ 10,000 രൂപ വരെ കൂടും. ഒക്ടോബര്‍ ഒന്നിനു പുതിയ വില നിലവില്‍വരും.അതിനു മുന്‍പ് കാറുകള്‍ വാങ്ങിക്കോളൂ. കുറഞ്ഞ ബജറ്റില്‍ നല്ലൊരു കാറെന്ന സ്വപ്നം കാണുന്നവര്‍ക്കായി ചില കാറുകള്‍.


ഇടത്തരക്കാരന്റെ സ്വപ്ന സാഫല്യം ടാറ്റ നാനോ- അടുത്ത പേജ്

ഇടത്തരക്കാരന്റെ സ്വപ്നം- ടാറ്റ നാനോ
PRO

മോഡലു ം വിലയു ം
ടാറ്റ നാനോ എസ്‌റ്റിഡി- 1,45,000
ടാറ്റ നാനോ 2013എസ്‌റ്റിഡി- 1,50,000
ടാറ്റനാനോ സി‌എക്സ്- 1,90,000
ടാറ്റ നാനോ 2013 സി‌എക്സ്- 1,95,000
ടാറ്റ നാനോ 2013എല്‍‌എക്സ്- 2,20,000

മാരുതി സുസുക്കി 800- അടുത്ത പേജ്

മാരുതി സുസുക്കി 800
PRO

മോഡലു ം വിലയു ം

മാരുതി 800BSIII- 2,12,880
മാരുതി800 എസിBSIII- 2,35,469

മാരുതി ആള്‍ട്ടോ 800- അടുത്ത പേജ്

മാരുതി ആള്‍ട്ടോ 800
PRO


മോഡലു ം വിലയു ം

മാരുതി ആള്‍ട്ടോ 800 ബേസ്- 2,46,500
മാരുതി ആള്‍ട്ടോ 800 LX- 2,81,000

ഹോണ്ട ഇയോണ്‍- അടുത്ത പേജ്

ഹ്യുണ്ടായി ഇയോണ്‍
PRO

മോഡലു ം വിലയും
ഹ്യുണ്ടായി ഇയോണ്‍ ലൈറ്റ് - 2,85,284





മാരുതി സുസുക്കി ഓംനി

PRO


മോഡലു ം വിലയു ം
മാരുതി സുസുക്കി ഓംനി എല്പിജി CARGOBSIII W/ IMMOBILISER- 2,20,492

മാരുതി സുസുക്കി ഓംനി MPI CARGO- 2,25,374

മാരുതി സുസുക്കി ഓംനി MPI STD- 2,49,410

മാരുതി സുസുക്കി ഓംനിE MPI STD - 2,51,282

മാരുതി സുസുക്കി ഓംനി എല്‍‌പിജി STD BSIII 5 STR W/ IMMOBILISER - 2,55,448

മാരുതി സുസുക്കി ഓംനി Limited Edition- 2,68,242

വെബ്ദുനിയ വായിക്കുക

വായിക്കുക

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments