Webdunia - Bharat's app for daily news and videos

Install App

ബി ജെ പിയുടെ വിജയം ഓഹരി സൂചികകൾക്ക് ഗുണമായി; സെൻസെക്സ് 505 പോയന്റ് നേട്ടത്തിൽ

ബിജെപിയുടെ വിജയം: സെന്‍സെക്‌സ് 505 പോയന്റ് കുതിച്ചു

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (09:36 IST)
യു പിയിലെ ബി ജെ പിയുടെ വിജയം അതിശയിപ്പിക്കുന്നതായി. ഇപ്പോഴിതാ, ബി ജെ പിയ്ക്ക് കൈവന്നിരിക്കുന്ന വിജയം ഓഹരി സൂചികകള്‍ക്ക് തുണയായിരിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. 
 
ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. 
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ നഷ്ടത്തിലുമാണ്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments