Webdunia - Bharat's app for daily news and videos

Install App

ഐ‌പിഒയ്‌ക്കൊരുങ്ങി അദാർ പൂനാവാലെയുടെ പിന്തുണയുള്ള വെൽനസ് ഫോറെവർ

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (20:38 IST)
റീടെയ്‌ൽ ഫാർമസി ശൃംഖലയായ വെൽനെസ് ഫോറെവർ 1200 കോടി വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫറിനൊരുങ്ങിയിരിക്കുകയാണ് കമ്പനി.
 
ഐപിഒ സാധ്യമാകുന്ന പക്ഷം ഇന്ത്യൻ സ്റ്റോക് എക്‌സ്‌ചേഞ്ചി; ഇടം പിടിക്കുന്ന ആദ്യ ഫാർമസി റീട്ടെയ്‌ൽ ചെയ്‌ൻ ആയിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനെവാലെ 130 കോടിയുടെ നിക്ഷേപം നടത്തി‌യത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തിരുവനന്തപുരത്ത് മതം പഠിക്കാന്‍ വീട്ടിലെത്തിയ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം: ഉസ്താദിന് 56 വര്‍ഷം കഠിന തടവ്

ചെറുമകളെ പീഡിപ്പിച്ച വയോധികന് 96 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മഴ; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Weather: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം, മത്സ്യബന്ധനത്തിനു വിലക്ക്

വാരണാസിയില്‍ മോദിക്കെതിരെ തന്റെ സഹോദരി മത്സരിച്ചെങ്കില്‍ രണ്ടുമൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമായിരുന്നു: രാഹുല്‍ ഗാന്ധി

അടുത്ത ലേഖനം
Show comments