Webdunia - Bharat's app for daily news and videos

Install App

എൽഐ‌സി നഷ്ടത്തിൽ ലിസ്റ്റ് ചെയ്‌തു, വ്യാപാരം ആരംഭിച്ചത് 872 രൂപയിൽ

Webdunia
ചൊവ്വ, 17 മെയ് 2022 (12:29 IST)
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി 8.62 ശതമാനം നഷ്ടത്തിൽ 867.20 രൂപ നിലവാരത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌തു. അലോട്ട്മെന്റ് തുകയായ 949 രൂപയിൽ നിന്ന് 81.80 രൂപ നഷ്ടത്തിലാണ് ലിസ്റ്റിങ്. എന്‍എസ്ഇയിലാകട്ടെ 8.11ശതമാനം താഴ്ന്ന് 872 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിങ്.
 
രാവിലെ 10:30 ഓടെ വില 903 നിലവാരത്തിലേക്ക് തിരിച്ചുകയറി. പണപ്പെരുപ്പ് കുതിച്ചുയരുന്നതും പലിശനിരക്കുകളിൽ വിവിധ നാഷണൽ ബാങ്കുകൾ വർധനവ് കൊണ്ടുവരികയും ചെയ്യുന്ന സമ‌യത്തുള്ള ലിസ്റ്റിങ്ങാണ് എൽഐ‌സിയ്ക്ക് തിരിച്ചടിയായത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments