സെൻസെക്സ് 712 പോയൻ്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 17,100 കടന്നു

Webdunia
വെള്ളി, 29 ജൂലൈ 2022 (17:34 IST)
ഒരാഴ്ചക്കിടെ ഇന്ത്യൻ വിപണിയിൽ 2.25 ശതമാനം നേട്ടം സ്വന്തമാക്കി നിഫ്റ്റിയും സെൻസെക്സും. വ്യാപാര ആഴ്ചയുടെ അവസാന ദിനമായ വെള്ളിയാഴ്ച വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്.
 
സെന്‍സെക്‌സ് 712.46 പോയന്റ് ഉയര്‍ന്ന് 57,570ലും നിഫ്റ്റി 228 പോയന്റ് നേട്ടത്തില്‍ 17,158.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് നിരക്കുയർത്തിയെങ്കിലും സാമ്പത്തിക സ്ഥിതി കണക്കിലെടുത്തെ അടുത്തതവണ തീരുമാനമെടുക്കു എന്ന ഫെഡ് മേധാവിയുടെ തീരുമാനം വിപണിക്ക് കരുത്തായി.
 
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ നാലുശതമാനം ഉയർന്നു. ഫാർമ,ഓട്ടോ,ഐടി,പവർ,ഗ്യാസ് ആൻഡ് ഓയിൽ സൂചികകൾ 1-2 ശതമാനം നേട്ടവും ബിഎസ്ഇ മിഡ് ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 1.38 ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments