സെൻസെക്‌സ് 91 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (17:01 IST)
കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിലനിർത്താനാവാതെ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
സെൻസെക്‌സ് ഓഹരികളിൽ സൺ ഫാർമ 2.5 ശതമാനം ഉയർന്നു. ഐടിസി, എസ്ബിഐ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികൾക്ക് നഷ്ടം നേരിട്ടു.മെറ്റല്‍, ബാങ്ക്, എനര്‍ജി, പവര്‍ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് കാട്ടുനിയമം നടപ്പാക്കാന്‍ അനുവദിക്കില്ല: ഇറാനിലെ സര്‍ക്കാരിനെ മാറ്റാനുള്ള ശ്രമങ്ങളില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി ചൈന

ടെഹ്റാനില്‍ കറുത്ത മഴ: യുദ്ധം ആസിഡ് മഴയ്ക്ക് കാരണമാകുമോ? അപകടസാധ്യതകള്‍ എന്തൊക്കെയാണ്

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അടുത്ത ലേഖനം
Show comments