Webdunia - Bharat's app for daily news and videos

Install App

അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍, 2ജിബി ഡാറ്റ; 'സിക്‌സര്‍' പ്ലാനുമായി ബിഎസ്എന്‍എല്‍ !

ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍ ‍!

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (12:11 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ചെയ്യാനും 60 ദിവസം വരെ ഡാറ്റ ഉപയോഗിക്കാനും സാധിക്കുന്ന ‘സിക്‌സര്‍’ അല്ലെങ്കില്‍ '666' എന്ന പേരിലുള്ള ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.
 
ഈ പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും 2ജിബി ഡാറ്റയുമാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോളും നിത്യേന 2ജിബി 3ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്ന ദില്‍ ഖോല്‍ കീ ബോല്‍ എന്ന പ്ലാനും 3ജിബി 3ജി ഡാറ്റ 90 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്ന 333 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്.  
 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

Israel Lebanan conflict: നസ്റുള്ളയുടെ വധം ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം, പ്രതികാരം ചെയ്യുമെന്ന് ഖമനയി

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

അടുത്ത ലേഖനം
Show comments