അത്യുഗ്രന്‍ സവിശേഷതകളുമായി എല്‍ജി കെ8 ഇന്ത്യയില്‍

എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (09:08 IST)
എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 9,999 രൂപയാണ് വില. അതേസമയം, എപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുമെന്നതിനെക്കുറിച്ചു വ്യക്തമായ വിവരങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. 
 
അഞ്ച് ഇഞ്ച് എച്ച്‌ഡി 720 പി ഐ പി എസ് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 1.3 ജിഗാഹെര്‍ഡ് ക്വാഡ്കോര്‍ മീഡിയടെക് എംടി 6735 പ്രൊസസര്‍, 13 എംപി പ്രൈമറി ക്യാമറ, 5 എംപി സെല്‍ഫി ക്യാമറ എന്നീ സവിശേഷതള്‍ ഈ ഫോണിലുണ്ട്.
 
കൂടാതെ ബ്ലൂടൂത്ത് 4.2, എന്‍എഫ്സി, വൈ-ഫൈ, ഡ്യുവല്‍ സിം സപ്പോര്‍ട്സ് എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഫീച്ചറുകളും മികച്ചൊരു ബാക്കപ്പ് നല്‍കാന്‍ ശേഷിയുള്ള 2500എം‌എ‌എച്ച് ബാറ്ററിയും ഈ പ്രീമിയം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments