അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് !

മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (12:56 IST)
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് എന്നിവ വിപണിയിലെത്തി. തകര്‍പ്പന്‍ ബാറ്ററിയാണ് മോട്ടോ ജി5 എസിന്റെ കരുത്തെന്നാണ് റിപ്പോര്‍ട്ട്. 15 മിനിറ്റ് ചാര്‍ജ്ചെയ്താല്‍ അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 16 എംപി ഓട്ടോ ഫോക്കസ് ക്യാമറയും ഈ ഫോണില്‍ നല്‍കിയിട്ടുണ്ട്. 
 
അതേസമയം, മോട്ടോ ജി5 എസ് പ്ളസിന് 13 എംപിയുടെ ഡ്യുവല്‍ ക്യാമറകളാണ് നല്‍കിയിട്ടുള്ളത്. 5.5 ഫുള്‍ എച്ച്‌ഡി ഡിസ്പ്ളേ, ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 2.0 ഗെഹാഹെട്സ് ഒക്ടാകോര്‍ പ്രോസസര്‍, 3000 എംഎഎച്ച്‌ ബാറ്ററി ടര്‍ബോപവര്‍ ചാര്‍ജര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫോണിലുണ്ട്. 
 
ലൂനാര്‍ ഗ്രേ, ബ്ളഷ്ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുക. മോട്ടോജി5 എസ് പ്ളസിന് 15,999 രൂപയും മോട്ടോജി5എസിന് 13,999 രൂപയുമാണ് വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments