Webdunia - Bharat's app for daily news and videos

Install App

ആറുമടങ്ങ് സൗജന്യഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും !

ആറുമടങ്ങ് സൗജന്യഡാറ്റയും ഫ്രീകോള്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍

Webdunia
ശനി, 1 ജൂലൈ 2017 (12:40 IST)
ജിയോയെ മുട്ടുക്കുത്തിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറു മടങ്ങ് കൂടുതല്‍ ഡാറ്റയുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് ഈ ഓഫര്‍ ലഭ്യമാകുക. പ്ലാന്‍ 99 ഉപയോഗിക്കുന്നവര്‍ക്ക് 250MBയുടെ അധികഡാറ്റയാണ് ലഭിക്കുക. അതേസമയം, പ്ലാന്‍ 225 ല്‍ ഉള്ളവര്‍ക്കാകട്ടെ 200MB കിട്ടിക്കൊണ്ടിരുന്നത് ഇനി മുതല്‍ 1GB ആയിമാറും.
 
പ്ലാന്‍ 325ല്‍ 2GBയും പ്ലാന്‍ 525ല്‍ 3GB ഡാറ്റയുമാണ് ലഭിക്കുക. മുന്‍പ് ഇത് യഥാക്രമം 250 MB,500MB എന്നിങ്ങനെയായിരുന്നു. കൂടാതെ പ്ലാന്‍ 725 ഉപയോഗിക്കുന്നവര്‍ക്ക് 1GB യ്ക്ക് പകരം 5GB ഡാറ്റയാണ് ലഭിക്കുക. പ്ലാന്‍ 799ല്‍ ഉള്ളവര്‍ക്ക് 3GBയ്ക്ക് പകരം 10GB ഡാറ്റ ലഭിക്കും. മാത്രമല്ല ഈ പ്ലാനില്‍ ഉള്ളവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 450 രൂപയുടെ അധിക ടോക് ടൈം ലഭിക്കും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments