Webdunia - Bharat's app for daily news and videos

Install App

ഐഫോൺ 7ന്​ 15,000 രൂപ ?; ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണ്‍ !

ഐഫോൺ 7ന്​ 15,000 രൂപ കുറവ്​

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (11:08 IST)
ഫ്ലിപ്കാർട്ടിന്​പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണും രംഗത്ത്. ഐഫോണുകള്‍ക്ക് തന്നെയാണ്  ആമസോണും ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 7ന്​ വൻ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.   
 
15,000 രൂപ വരെയാണ്​ഐഫോൺ 7ന്​ആമസോൺ കിഴവ്​ നൽകുന്നത്​. അതായത് 60,000 രൂപയ്ക്കടുത്ത് വിലയുള്ള ഐഫോൺ 7,  15,251 രൂപ കിഴിവോടെ 44,749 രൂപക്കാണ് ലഭ്യമാകുക. കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഓഫർ വിലയിലാണ്​ ആമസോണിൽ ​ഐഫോൺ വിൽപ്പനക്ക്​ വെച്ചത്​. 
 
 4.7 ഇഞ്ച്​ റെറ്റിന എച്ച് ഡി ഡിസ്പ്ലേ, ഒപ്​റ്റിൽ സെറ്റ്​ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്​സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്​, 1334x750 റെസലൂഷൻ, 1960 എം.എ.എച്ച്​ ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ്​ ഐഫോൺ 7​​ന്റെ പ്രത്യേകതകൾ.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടത്തിയത് ഈ മനുഷ്യനാണ്, അതിന് ചിലവായത്...

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അടുത്ത ലേഖനം
Show comments