കിടിലന്‍ ഫീച്ചറുകള്‍, അമ്പരപ്പിക്കുന്ന വില; സോണി എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയില്‍

സോണി എക്‌സ്പീരിയ എക്‌സ് സെഡ് പ്രീമിയം ഇന്ത്യയിൽ

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (10:17 IST)
സോണിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച ഈ ഫോണിന് 59,999 രൂപയാണ് വില. ആമസോണിനു പുറമെ സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഈ ഫോണ്‍ ലഭ്യമാകും. ഡീപ് സീ ബ്ലാക്ക്, ലുമിനുസ് ക്രോം എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്പീരിയ XZ പ്രീമിയം ലഭ്യമാകുക.
 
സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറുമായി ഇന്ത്യയിലെത്തുന്ന ആദ്യഫോണാണ് ഇത്. കൂടാതെ 5.5 ഇഞ്ച് 4കെ എച്ച്ഡിആർ ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5, 4ജിബി റാം, 64 ജിബി മെമ്മറി, 19 മെഗാപിക്‌സൽ മോഷൻ ഐ റിയർ ക്യാമറ, 13 മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട്ട് 7.1.1 ഓപ്പറേറ്റിങ് സിസ്റ്റം, 3230 എം‌എ‌എച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments