Webdunia - Bharat's app for daily news and videos

Install App

കൂള്‍പാഡ് ഫോണുകള്‍ വാങ്ങൂ... വമ്പന്‍ ഡിസ്‌ക്കൗണ്ടും 45ജിബി ഡാറ്റയും നേടൂ; ‘പൈസ വസൂല്‍’ ഓഫറുമായി ആമസോണ്‍ !

കൂള്‍പാഡ് പുതിയ ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍!

Webdunia
വെള്ളി, 23 ജൂണ്‍ 2017 (09:41 IST)
തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണ്‍ ഇന്ത്യയും കൂള്‍ പാഡും രംഗത്ത്. ‘പൈസ വസൂല്‍’ എന്ന പേരിലാണ് ഇരുവരും ഒരുമിച്ച് ചേര്‍ന്ന് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണുകളായ കൂള്‍പാഡ് കൂള്‍ 1, നോട്ട് 5, നോട്ട് ലൈറ്റ് എന്നീ ഫോണുകള്‍ വമ്പന്‍ ഡിസ്കൌണ്ടാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 
പൈസ വസൂല്‍ എന്ന സെയിലില്‍ കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2000 മുതല്‍ 3000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നല്‍കുന്നു. ഇതുപ്രകാരം കൂള്‍പാഡ് കൂള്‍ 1 എന്ന ഫോണിന്റെ 3ജിബി റാം വേരിന്റിന് 9999 രൂപയും 4ജിബി റാമിന് 11,999 രൂപയുമാണ് വില.
 
അതോടൊപ്പം, ഡിസ്‌ക്കൗണ്ട് കൂടാതെതന്നെ ആമസോണും വോഡാഫോണും ചേര്‍ന്ന് 45ജിബിയുടെ സൗജന്യ ഡാറ്റയും അഞ്ചു മാസത്തെ വാലിഡിറ്റിയില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്കായി നല്‍കുന്നുമുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോണ്‍ഗ്രസ് എംഎല്‍എ' എന്ന ടാഗ് ലൈന്‍ ഇനി രാഹുലിനില്ല, പ്രത്യേക ബ്ലോക്കായി ഇരിക്കണം; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

യെമനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം, പ്രസിഡന്റിന്റെ കൊട്ടാരമടങ്ങുന്ന പ്രദേശം ആക്രമിച്ചു

സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടി, ഇനി പരാതികള്‍ വന്നാല്‍ മൂന്നാം ഘട്ടം; മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി മുരളീധരന്‍

യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ

അടുത്ത ലേഖനം
Show comments