Webdunia - Bharat's app for daily news and videos

Install App

യൂറോ കപ്പ് ആവേശത്തിനിടയില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ സ്പോര്‍ട്ട്സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍!

പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മേര്‍സിഡസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്ട്സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (12:49 IST)
പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മേര്‍സിഡസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്ട്സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. സ്പെഷ്യല്‍ എഡിഷണ്‍ ബെന്‍സ് എ-ക്ലാസ്സ്, ജി എല്‍ എ, സി എല്‍ എ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് കാറുകള്‍. 
 
യൂറോ കപ്പ് ആവേശത്തിന്റെ ലഹരിയിലാണ് പുതിയ കാറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതുതലമുറയെ ഉദ്ദേശിച്ചിട്ടുള്ള ഈ സ്പോര്‍ട്ട്സ് എഡിഷന്‍ കാറുകള്‍ സുരക്ഷിതത്വം പ്രധാനം ചെയ്യുന്നു. കൂടാതെ വളരെയേറെ ശക്തിയാര്‍ജ്ജിച്ച എഞ്ചിനോട് കൂടിയാണ് നിരത്തിലെത്തുന്നതെന്നും മെര്‍സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിങ്ങ് ഡയറക്ടറും  സി ഇ ഓ യുമായ റോളണ്ട് ഫോള്‍ജെര്‍ വ്യക്തമാക്കി. 
 
സ്പോര്‍ട്ട്സ് എഡിഷന്‍ എ 180നു 25.95ലക്ഷവും എ 200ഡിയ്ക്ക് 26.95 ലക്ഷവുമാണ് വില. കൂടാതെ സി എല്‍ എ 200നു 33.24 ലക്ഷവും സി എല്‍ എ 200ഡിയ്ക്ക് 34.25 ലക്ഷവും ജി എല്‍ എ 200നു 34.23ലക്ഷവും ജി എല്‍ എ 200ഡിയ്ക്ക് 35.26 ലക്ഷവുമാണ് ഷോറൂം വില. ജുലൈ 10നു മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ കാര്‍ ലഭ്യമാകുകയുള്ളൂയെന്നും കമ്പനി അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments