Webdunia - Bharat's app for daily news and videos

Install App

റെഡ്മി നോട്ട് 4ന് പണിയാകുമോ ? അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ ജി 5 എസ് വിപണിയിലേക്ക് !

മോട്ടോ ജി 5 എസ് ഉടന്‍ വിപണിയിലെത്തും

Webdunia
വെള്ളി, 21 ജൂലൈ 2017 (10:49 IST)
മോട്ടോറോളയുടെ ഏറ്റുവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 5 എസിന്റെ സവിശേഷതകള്‍ ചിത്രങ്ങള്‍ സഹിതം പുറത്ത്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് നേരത്തെ വിപണിയിലെത്തിയ മോട്ടോ ജി 5 പ്ലസിന്റേതിനു സമാനമായ രൂപകല്‍പ്പനയോടെ തന്നെയായിരിക്കും മോട്ടോ ജി 5 എസും എത്തുക.  
 
സ്നാപ്ഡ്രാഗണ്‍ 626 പ്രൊസസര്‍, 13 മെഗാപിക്സല്‍ വീതമുള്ള ഇരട്ട ക്യാമറ സെന്‍സറുകള്‍, 8 മെഗാപിക്സല്‍ സെല്‍ഫിക്യാമറ 3072 എംഎഎച്ച്‌ ബാറ്ററി, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ടൈപ്പ്-സി യു.എസ്.ബി പോര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ടായിരിക്കുമെന്നാണ് വിവരം.
 
ഇരട്ട ക്യാമറകളില്‍ ഒന്ന് മോണോക്രോം സെന്‍സറും മറ്റൊന്ന് കളര്‍ സെന്‍സറുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളര്‍ സെന്‍സര്‍ f/1.7 അപ്പേര്‍ച്ചര്‍ നല്‍കുമ്പോള്‍ മോണോക്രോം സെന്‍സര്‍ f/2.0 അപ്പേര്‍ച്ചറാണ് വാഗ്ദാനം ചെയ്യുന്നത്. ജൂലൈ 25 നു വിപണിയിലെത്തുമെന്നാണ് സൂചനകള്‍. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

അടുത്ത ലേഖനം
Show comments