Webdunia - Bharat's app for daily news and videos

Install App

വണ്‍പ്ലസ് 3ടിക്ക് 4000 രൂപ ?; കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ !

വണ്‍പ്ലസ് ആരാധകര്‍ക്ക് കിടിലന്‍ ഓഫറുകള്‍!

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:12 IST)
വണ്‍പ്ലസ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കമ്പനി 1000 ദിവസം പൂര്‍ത്തിയായി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വണ്‍പ്ലസ് 1000 ദിവസം എന്ന പേരില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴു വരെ രസകരമായ പല ഡീലുകളും ആമസോണ്‍ ഇന്ത്യ വഴി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
 
ഈ സമയത്ത് വണ്‍പ്ലസ് 3ടി സ്മാര്‍ട്ട്‌ഫോണ്‍ 4000രൂപയുടെ ഡിസ്കൌണ്ടില്‍ 25,999 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. ഈ ഫോണിന് 29,999 രൂപയാണ് യഥാര്‍ത്ഥ വില. കൂടാതെ ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് / ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുകയാണെങ്കില്‍ 2000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. ഇതോടൊപ്പം നോകോസ്റ്റ് ഇഎംഐ സൌകര്യത്തോടെ 100 ലക്കി ഉപഭോക്താക്കളേയും കമ്പനി തിരഞ്ഞെടുക്കുന്നുണ്ട്.
 
5.5ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 3ടിക്കുള്ളത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റ്, അഡ്രിനോ 530 ജിപിയു, ആറ് ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 16എംപി/ 16എംപി ക്യാമറ, 3600എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments