Webdunia - Bharat's app for daily news and videos

Install App

വരുന്നൂ... ഐഫോണിന് വെല്ലുവിളി ഉയര്‍ത്തി ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍!

ആപ്പിള്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തി ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍ എത്തുന്നു‍.

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (11:02 IST)
ആപ്പിള്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തി ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍ എത്തുന്നു‍. സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമതയിലും ഡിസൈനിലും ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷാവസാനത്തോടെ  വിപണിയിലെത്തുമെന്നാണ് സൂചന.
 
വിപണിയിലെ ഒരേയൊരു പ്രീമിയം ഹാന്‍ഡ്‌സെറ്റ് ആയ ആപ്പിള്‍ ഭാരക്കൂടുതലുള്ളതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന ആരോപണമാണ് ഗൂഗിള്‍ ഉന്നയിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കുള്ള ഗൂഗിള്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ ബ്രാന്റഡ് സ്മാര്‍ട്ട്‌ഫോണെന്ന് ടെക്‌വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
 
എച്ച് ടി സി, എല്‍ ജി, മോട്ടറോള തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് നെക്‌സസ് ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കിയിരുന്നത്. സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുള്ള ഗൂഗിളിന്റെ തീരുമാനം ഒറിജിനല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായുള്ള ഗൂഗിളിന്റെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

അടുത്ത ലേഖനം
Show comments