Webdunia - Bharat's app for daily news and videos

Install App

സബ് കോംപാക്റ്റ് സെഡാന്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹോണ്ട അമേസ് പ്രിവിലേജ് എഡിഷന്‍ !

ഹോണ്ട അമേസ് പ്രിവിലേജ് ഇന്ത്യന്‍ വിപണിയില്‍

Webdunia
വ്യാഴം, 20 ജൂലൈ 2017 (10:57 IST)
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 2013ല്‍ ഇന്ത്യയിലെത്തിയ അമേസിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ നിന്നും ലഭിച്ചത്. തുടര്‍ന്നാണ് അമേസിന്റെ പ്രിവിലേജ് എഡിഷനെ കമ്പനി ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമാകും. 
 
88 ബിഎച്ച്പി കരുത്തും 109 ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ പെട്രോള്‍ എഞ്ചിനിലും 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഈ സബ്കോം‌പാക്റ്റ് സെഡാന്‍ എത്തുക. രണ്ട് വകഭേദങ്ങളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments