Webdunia - Bharat's app for daily news and videos

Install App

സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴാന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എ77 !

ഓപ്പോ എ77 വിപണിയിലേക്ക്

Webdunia
ശനി, 20 മെയ് 2017 (11:05 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എ77 വിപണിയിലേക്കെത്തുന്നു. ഇപ്പോള്‍ തായ്‌വാനീസ് വെബ്‌സൈറ്റില്‍ ഈ ഫോണ്‍ പ്രീ-ഓഡര്‍ ചെയ്യാവുന്നതാണ്.  മേയ് 26 മുതല്‍ ഫോണിന്റെ ഷിപ്പിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫോണിന് എത്രയായിരിക്കും വിലയെന്ന കാര്യം കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
സ്‌പെസഫിക്കേഷനിലും സവിശേഷകളിലും വളരെയേറെ മാറ്റങ്ങള്‍ വരുത്തിയാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.5GHz മീഡിയാടെക് MT6750T പ്രോസസര്‍, 4ജിബി റാം, ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, 13എംപി റിയര്‍ ക്യാമറ, 16എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ബ്യൂട്ടിമോഡ് 4.0 എന്നീ സവിശേഷതകളും ഫോണിലുണ്ട്. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍

വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റ്; പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments