Webdunia - Bharat's app for daily news and videos

Install App

ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ചലനം സൃഷ്ടിക്കാന്‍ അടിമുടി മാറ്റവുമായി നിസ്സാന്‍ മൈക്ര !

അടിമുടി മാറ്റവുമായി നിസ്സാന്‍ മൈക്ര വിപണിയിലേക്ക്

Webdunia
ശനി, 3 ജൂണ്‍ 2017 (09:09 IST)
ജാപ്പനീസ് കാര്‍ നിര്‍മാതാക്കലായ നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആകര്‍ഷകമായ പാക്കേജില്‍ അടിമുടി മാറ്റങ്ങളുമായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. അകത്തും പുറത്തും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ മൈക്രയെ കഴിഞ്ഞ ദിവസമാണ് നിസ്സാന്‍ വിപണിയിലേക്കെത്തിച്ചത്. 
 
ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം,  ഫഌറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ മികവുറ്റ ഫീച്ചറുകളോടെയായിരിക്കും പുതിയ മൈക്ര എത്തിച്ചേരുന്നത്.
 
പുതിയ പല ഫീച്ചറുകള്‍ വാഹനത്തിലുണ്ടെങ്കിലും മുന്‍മോഡലിനേക്കാളും വിലക്കുറവിലായിരിക്കും അഞ്ചാം തലമുറ മൈക്ര എത്തുക. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന അഞ്ചാം തലമുറ മൈക്രയ്ക്ക് ഹോണ്ട ജാസ്, മാരുതി ബലെനോ തുടങ്ങിയവരായിരിക്കും വിപണിയിലെ മുന്‍നിര എതിരാളികള്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments