Webdunia - Bharat's app for daily news and videos

Install App

20 എംപി സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി; ജിയോണി എ വണ്‍ ലൈറ്റ് വിപണിയിലേക്ക് !

ജിയോണി എ വണ്‍ ലൈറ്റ് അവതരിപ്പിച്ചു

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (10:05 IST)
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ജിയോണി എ വണ്‍ ലൈറ്റ്പുറത്തിറക്കി. നേപ്പാളിലാണ് ഈ ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. 295 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 4,000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
ആന്‍ഡ്രോയിഡ് ന്യുഗട്ട് OS അമിഗോ 4.0 UI ഓണ്‍ ടോപ്പില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 5.3 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.3GHz മീഡിയാടെക് MT6753 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ ഫീച്ചറുകളും ഈ മിഡ്‌റേഞ്ച് ഫോണിലുണ്ട്.
 
13എംപി എല്‍‌ഇഡി ഫ്ലാഷോടു കൂടിയ റിയല്‍ ക്യാമറയും 20എംപി സെന്‍സറുമുളള സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 4ജി, വൈഫൈ 802.11b/g/n, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ പോര്‍ട്ട്, ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ട് എന്നീ കണക്ടിവിറ്റികളും ഫോണിലുണ്ട്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments