Webdunia - Bharat's app for daily news and videos

Install App

ആകര്‍ഷകമായ ഗ്രാഫിക്സ്, ഓട്ടോ ഓണ്‍ ഹെഡ്‍ലാംപ്; പുത്തന്‍ ഡിയോ വിപണിയില്‍

വേറിട്ട രൂപത്തില്‍ പുത്തന്‍ ഡിയോ വിപണിയില്‍

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (09:24 IST)
ഹോണ്ട ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ഡിയോ എത്തിയിരിക്കുന്നത്. അതോടൊപ്പം അധിക സൗകര്യങ്ങളും ഒപ്പം ബിഎസ് 4 എന്‍ജിന്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ഡിയോ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ആകര്‍ഷകമായ ഗ്രാഫിക്സ്,  പുതിയ ഇന്‍സ്ട്രമെന്റ് ക്സസ്റ്റര്‍, എല്‍ഇഡി ലൈറ്റുകളോടുകൂടിയ ഹാന്‍ഡില്‍ ബാര്‍ കവര്‍ എന്നീ സവിശേഷതകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.
 
സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റും എല്ലായ്പ്പ്പോളും പ്രകാശിക്കുന്ന ഓട്ടോ ഓണ്‍ ഹെഡ്‍ലാംപും കൂടുതല്‍ വീതിയുള്ള സീറ്റുമാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിനാണ് ഡിയോയ്ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് നിറങ്ങളിലാണ് പുതിയ ഡിയോ ലഭ്യമാകുക. 53,272 രൂപയാണ് വാഹനത്തിന്റെ എക്സ്‍ഷോറൂം വില.  റോഡ് ടാക്സും ഇന്‍ഷുറന്‍സുമെല്ലാം ചേര്‍ത്ത് 59,318 രൂപയ്ക്ക് പുതിയ ഡിയോ ലഭ്യമാകും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments