Webdunia - Bharat's app for daily news and videos

Install App

ഔഡി ‘ആർഎസ് 7 പെർഫോമെൻസ്’ ഇന്ത്യൻ വിപണിയില്‍

ഔഡി ആർഎസ് 7 പെർഫോമൻസ് എത്തി

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (11:27 IST)
ഔഡി ‘ആർഎസ് 7 പെർഫോമെൻസ്’ ഇന്ത്യൻ വിപണിയിലെത്തി. 1,59,65,000 രൂപയാണ് പുതിയ പെർഫോമൻസ് കാറിന്റെ ഡൽഹി ഷോറൂം വില.  
 
605 എച്ച്പി കരുത്തുള്ള 3993 സിസി എൻജിനാണ് പുതിയ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ എൻജിന് ഓവർബൂസ്റ്റ് ഫങ്ഷനുള്ളതിനാൽ 700 എൻഎം ടോർക് 750 എൻഎം വരെയായി ഉയർത്താൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
 
പുതിയ പെർഫോമൻസ് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലേക്കെത്താന്‍ വെറും 3.7 സെക്കൻഡ് മാത്രമാണ് ആവശ്യം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഈ പുതിയ കാറിന്റെ പരമാവധി വേഗം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments