Webdunia - Bharat's app for daily news and videos

Install App

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച

Webdunia
ചൊവ്വ, 11 ജൂലൈ 2017 (12:06 IST)
ജി​യോ ഉപഭോക്‍താക്കളുടെ കോ​ടി​ക്ക​ണ​ക്കി​നു ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. 12കോ​ടി വ​രി​ക്കാ​രു​ടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേത്തുടര്‍ന്ന് ജി​യോ ഇ​ന്‍റേ​ണ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഉപഭോക്താക്കളുടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ, കോ​ൾ ലി​സ്റ്റ്, ബി​ല്ലിം​ഗ് വി​വ​ര​ങ്ങ​ൾ, സ്ഥി​രീ​ക​രി​ച്ച മേ​ൽ​വി​ലാ​സം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ടെ​ലി​കോം ക​മ്പ​നി​യു​ടെ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്‌ക്ക് എന്ന് ഒരു വെബ്‌സൈറ്റില്‍ വന്നിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം രംഗത്തെത്തിയത്.

പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യാ​ണ് സൂക്ഷിച്ചിരിക്കുന്നതെന്നും ​ജി​യോ ഇ​ൻ​ഫോ​കോം വ്യക്തമാക്കി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran - Israel Conflict: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം, തനിക്ക് തോന്നുമ്പോൾ തീരുമാനിക്കുമെന്ന് ട്രംപ്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മരണസംഖ്യ 113 ആയി

വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല; സ്വീകരിക്കാനെത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകള്‍

Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി, ടെഹ്‌റാനിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിദ്യാർത്ഥികൾ

വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments