Webdunia - Bharat's app for daily news and videos

Install App

എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യ ഇപ്പോഴും നഷ്ട്ത്തില്‍

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (10:56 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അഞ്ച് വിമാനങ്ങള്‍ വിറ്റിരുന്നു, അതില്‍ എയര്‍ ഇന്ത്യയ്‌ക്ക് കനത്ത നഷ്ട്മാണുണ്ടായതെന്ന് സി‌എജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
2015-2016 വര്‍ഷത്തെ റിപ്പോര്‍ട്ടുകളില്‍ 321 കോടിയുടെ നഷ്‌ടമാണ് ഉണ്ടായത്. 105 കോടിയുടെ ലാഭമുണ്ടാക്കി എന്ന് അവകാശവാദം ഉന്നയിക്കുന്ന എയര്‍ ഇന്ത്യ മൂന്ന് വര്‍ഷത്തെ നഷ്ട്ം 6,415 കോടി രൂപയാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം

കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു

India - Pakistan: 'പുലര്‍ച്ചെ 2.30 നു എനിക്കൊരു ഫോണ്‍ കോള്‍ വന്നു'; നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

അടുത്ത ലേഖനം
Show comments