Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ആമസോൺ പ്രൈമും, സോണിക്കൊപ്പം സംയുക്ത ബിഡ് നൽകിയേക്കും

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (21:08 IST)
2023-2027 സീസണുകളിലേക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള ലേല‌ത്തിൽ ആമസോൺ പ്രൈമും ബിഡ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ആമസോണും സോണിയും ചേർന്ന് സംയുക്തമായിട്ടായിരിക്കും ബിഡ് സമർപ്പിക്കുക എന്നാണ് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
 
അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശത്തിന് 2-4 ബില്യൺ ഡോളർ വരെ ന‌ൽകാൻ സോണിയും ആമസോൺ പ്രൈമും തയ്യാറായേക്കുമെന്നാണ് സൂചന. സോണിക്ക് ലീനിയർ ടിവി നെറ്റ്‌വർക്കുണ്ടെങ്കിലും ഡിജിറ്റൽ സ്ട്രീമിങ് രംഗത്ത് ശക്തരല്ല. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈമുമായി കൈ കോർക്കുന്നത്. അതേസമയം സംപ്രേക്ഷണാവകാശത്തിന് ഡി‌സ്‌നിയുമായി കടുത്ത മത്സരമാകും ആമസോണും സോണിയും നേരിടേണ്ടി വരിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments