Webdunia - Bharat's app for daily news and videos

Install App

ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:52 IST)
ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്യുവോസ് എസ് 2 ( AQUOS S2 ) ആഗ്സ്റ്റ് 8ന് ചൈനയില്‍ പുറത്തിറക്കും. ആഗ്സ്റ്റ് 14 മുതല്‍ ചൈനീസ് വിപണിയില്‍ ഫോണ്‍ ലഭ്യമാവും.

ഫ്രീ ഫ്രം ഡിസ്‌പ്ലേ സാങ്കേതിക വിദ്യയാണ് പുതിയ ഫോണില്‍ ഷാര്‍പ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍വശം മുഴുവന്‍ സ്‌ക്രീന്‍ ആയിരിക്കും. ഫ്രണ്ട് ക്യാമറ പോലും ഈ സ്‌ക്രീനിന് പിന്നിലായിരിക്കും ഉണ്ടാവുക എന്നതാണ് ഉപഭോക്‍താക്കളെ അതിശയിപ്പിക്കുന്നത്.  

ഡിസ്‌പ്ലേയ്ക്ക് 5.5 ഇഞ്ച് ബെസെല്‍ ലെസ് സ്‌ക്രീന്‍ ആയിരിക്കും ഫോണിന് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ കൂടുതല്‍ സവിശേഷതകളെക്കുറിച്ച് വ്യക്തമാകൂ. അതേസമയം, ആഗോള തലത്തില്‍ ഫോണ്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

Thrissur Pooram Traffic Regulations: രാവിലെ അഞ്ച് മുതല്‍ റൗണ്ടിലേക്കു വാഹനങ്ങള്‍ അനുവദിക്കില്ല; തൃശൂര്‍ പൂരം ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം
Show comments