Webdunia - Bharat's app for daily news and videos

Install App

ഡ്യുവല്‍ റിയര്‍ ക്യാമറ, 128 ജിബി സ്റ്റോറേജ്; അസ്യൂസ് സെന്‍ഫോണ്‍ 3 സൂം വിപണിയിലേക്ക് !

അസ്യൂസ് സെന്‍ഫോണ്‍ 3 സൂമിന്റെ128ജിബി വേരിയന്റ് ഉടന്‍ എത്തുന്നു!

Webdunia
വെള്ളി, 13 ജനുവരി 2017 (10:14 IST)
തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ അസ്യൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സെന്‍ഫോണ്‍ 3 സൂം വിപണിയിലെത്തിക്കുന്നു. ഫ്രബ്രുവരി ആദ്യവാരത്തോടെയായിരിക്കും ഈ ഫോണിന്റെ വിപണി പ്രവേശനം. 128 ജിബി വേരിയന്റിലുളള ഈ ഫോണിന്റെ വില 36,000 രൂപയാണെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 64 ജിബി വേരിയന്റിലുള്ള മറ്റൊരു ഫോണും ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
അസ്യൂസിന്റെ ആദ്യത്തെ ഡ്യുവല്‍ റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ 3 സൂം.13എംപി സെല്‍ഫി ക്യാമറയും 12എംപി പിന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം,1 5000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ മോഡലിലുണ്ട്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments