Webdunia - Bharat's app for daily news and videos

Install App

ഔഡിയുടെ സബ് കോംപാക്ട് എസ്‌യുവി 'Q2' ഉടൻ വിപണിയിലേയ്ക്ക് !

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (14:37 IST)
ഔഡിയുടെ സബ് കോംപാാക്ട് എസ്‌യുവി. മോഡലായ ക്യു2 ഉടൻ ഇന്ത്യൻ വിപണിയിലെത്തും വാഹനത്തിന്റെ വരവറിയിച്ച് ക്യു2വിന്റെ ടീസർ വീഡിയോ ഔഡി പുറത്തുവിട്ടു. സെപ്തംബറിൽ തന്നെ വാഹന, വിപണീയെലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പൂർണമായും വിദേശത്ത് നിർമ്മിച്ചാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. 
 
ഇറക്കുമതി ചെയ്യുന്ന വാഹനമായതിനാൽ ഡിമാൻഡ് അനുസരിച്ച് കുറഞ്ഞ എണ്ണം വാഹനങ്ങൾ മത്രമേ വിപണിയിലെത്തു എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അഞ്ച് വേരിയന്റുകളിലായിരിയ്ക്കും വാഹനം വിപണിയിലെത്തുക. വാഹന നിരയിൽ ക്യു3 എസ്‌യുവിയ്ക്ക് തൊട്ടുതാഴെയായിരിയ്ക്കും ക്യു2ന്റെ സ്ഥാനം.
 
ഫോക്‌സ്‌വാഗണിന്റെ എംബിക്യു. പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തിയാണ് വാഹനം ഒരുക്കിയിരിയ്ക്കുന്നത്. 190 ബിഎച്ച്‌പി പവറും 320 എന്‍എം ടോർക്കും സൃഷ്ടിയ്ക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവlൽ ക്ലച്ച് ട്രാന്‍സ്മിഷനായിരിയ്ക്കും വാഹനത്തിൽ ഉണ്ടാവുക. .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments