Webdunia - Bharat's app for daily news and videos

Install App

അടുത്തമാസം 21 ദിവസം ബാങ്ക് അവധി" ഒക്ടോബറിലെ ബാങ്ക് അവധി ദിവസങ്ങൾ

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (15:59 IST)
ഒക്ടോബർ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ആർബിഐ പട്ടികപ്രകാരം 21 ദിവസമാണ് പൊതു -സ്വകാര്യമേഖല ബാങ്കുകൾക്ക് ഒക്ടോബർ മാസത്തിൽ അവധിദിനങ്ങളായുള്ളത്.
 
സംസ്ഥാനങ്ങൾക്കനുസരിച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചിടും. അതാത് സംസ്ഥാന സർക്കാറുകളാണ് പ്രാദേശിക അവധി പ്രഖ്യാപിക്കുന്നത്.
 
ഒക്ടോബർ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഇങ്ങനെ
 
ഒക്ടോബർ 1- ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിങ്
ഒക്ടോബർ 2- ഗാന്ധി ജയന്തി
ഒക്ടോബര്‍ 3 - ദുര്‍ഗാപൂജ (അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി)
ഒക്ടോബര്‍ 4 - ദുര്‍ഗാപൂജ/ദസറ/ആയുധ പൂജ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം (അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം)
 
ഒക്ടോബര്‍ 5 - ദുര്‍ഗാപൂജ/ദസറ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം
ഒക്ടോബര്‍ 6 - ദുര്‍ഗാപൂജ (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 7 - ദുര്‍ഗാ പൂജ (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 8 - രണ്ടാം ശനിയാഴ്ച, മിലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉല്‍-നബി (ഭോപ്പാല്‍, ജമ്മു, കൊച്ചി, ശ്രീനഗര്‍, തിരുവനന്തപുരം)
ഒക്ടോബർ 9,16,23,30- ഞായറാഴ്ച
 
ഒക്ടോബര്‍ 13 - കര്‍വാ ചൗത്ത് (ഷിംല)
ഒക്ടോബര്‍ 14 - ഈദ്-ഇ-മിലാദ്-ഉല്‍-നബി ദിനത്തിന് (ജമ്മു, ശ്രീനഗര്‍) ശേഷം വരുന്ന വെള്ളിയാഴ്ച
ഒക്ടോബര്‍ 18 - കതി ബിഹു (ഗുവാഹത്തി)
ഒക്ടോബര്‍ 22 - നാലാം ശനിയാഴ്ച
 
ഒക്ടോബര്‍ 24 - കാളി പൂജ/ദീപാവലി
 
ഒക്ടോബര്‍ 25 - ലക്ഷ്മി പൂജ/ദീപാവലി/ഗോവര്‍ദ്ധന്‍ പൂജ (ഗാങ്‌ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍)
ഒക്ടോബര്‍ 26 - ഗോവര്‍ദ്ധന്‍ പൂജ/ഭായ് ദൂജ്/ദീപാവലി/വിക്രം സംവന്ത് പുതുവത്സര ദിനം (അഹമ്മദാബാദ്, ബേലാപൂര്‍, ബംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഷിംല, ശ്രീനഗര്‍)
 
ഒക്ടോബര്‍ 27 - ഭായ് ദൂജ്/ലക്ഷ്മി പൂജ/ദീപാവലി (ഗാങ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ)
ഒക്ടോബര്‍ 31 - സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത്/ഛത് പൂജ (അഹമ്മദാബാദ്, പട്‌ന, റാഞ്ചി)

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments