Webdunia - Bharat's app for daily news and videos

Install App

ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക്

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (20:47 IST)
ഡിസംബർ 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്‌മയായ യുഎ‌ഫ്‌ബിയു ആണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
 
രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള ശുപാർശയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐ‌ഡി‌ബിഐ ബാങ്കിനെ സർക്കാർ സ്വകാര്യവത്‌കരിച്ച് ബാങ്കിങ് നിയമ ഭേദഗതികൾ പാർലമെന്റിലെ ശീതകാലസമ്മേളനത്തിൽ കൊണ്ടുവരാൻ പോകുന്നു എന്നതും ബാങ്ക് യൂണിയനുകൾ ചൂണ്ടികാണിക്കുന്നു.
 
ഈ സാഹചര്യത്തിലാണ് സ്വകാര്യവത്‌കരണത്തെ എതിർ‌ക്കാൻ യുഎഫ്‌ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

അടുത്ത ലേഖനം
Show comments