Webdunia - Bharat's app for daily news and videos

Install App

സൌജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 6ജിബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍ !

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (10:08 IST)
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. എല്ലാ സര്‍ക്കിളുകളിലുമുളള വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. പുതിയ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കാണ് 'ദില്‍ ഘോല്‍ കേ ബോല്‍' എന്ന ഓഫര്‍ ലഭ്യമാകുക   
 
599 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ റോമിങ്ങ് ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാമെന്നും അതോടൊപ്പം 6ജിബി ഡാറ്റ സൌജന്യമായി ലഭിക്ക്കുമെന്നും ബി എസ് എന്‍ എല്‍ അറിയിച്ചു. 
 
ആദ്യത്തെ നാല് മാസമായിരിക്കും ഇതിന്റെ വാലിഡിറ്റി. തുടര്‍ന്ന് ഈ പ്ലാന്‍ പ്രകാരം 799 രൂപയാകും ബി എസ് എന്‍ എല്‍ ഇടാക്കുക. അതിനാല്‍ ഈ റീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാലു മാസം ഡബിള്‍ ഡാറ്റ ഓഫറായിരിക്കും ലഭിക്കുക, അതായത് 3ജിബിക്കു പകരം 6ജിബി വരെയാണ് ലഭ്യമാകുക.
 

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments