Webdunia - Bharat's app for daily news and videos

Install App

333 രൂപക്ക്​ 270 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എല്‍എല്‍ ‍!

ഏറ്റവും കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എല്‍എല്‍!

Webdunia
ശനി, 22 ഏപ്രില്‍ 2017 (14:11 IST)
ടെലികോം മേഖലയിലെ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ ഇതാ ജിയോയെ കടത്തിവെട്ടാന്‍ വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടുമെത്തിയിരിക്കുന്നു. ചില തകര്‍പ്പന്‍ പ്ലാനുകളുമായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 2ജി ഓഫറുകള്‍ മാത്രം നല്‍കിയിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ എല്ലാം 3ജി പ്ലാനുകളായാണ് നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.
 
പുതിയ പ്ലാൻ അനുസരിച്ച് 333 രൂപ നൽകുന്നവർക്ക് ദിനം‌പ്രതി 3 ജിബി ഡാറ്റയാണ് ലഭിക്കുക. 90 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതായത് മൂന്ന് മാസത്തേക്ക് 270 ജി.ബി ഡാറ്റ ലഭിക്കുമെന്ന് ചിരുക്കം. 339 രൂപയുടെ  രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച് 3ജിബി ഡാറ്റയും വോയിസ് കോളിങ്ങ് ആനുകൂല്യങ്ങളുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
 
349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയുണ്ട്. വാലിഡിറ്റി 28 ദിവസം. ഒരു കാര്യം ശ്രദ്ധിക്കണം ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ അത് ലഭികയുള്ളൂ. 395 രൂപയുടെ മറ്റൊരു പ്ലാനില്‍ പ്രതിദിനം 2ജിബി ഡാറ്റ, ബി ടു ബി 3000 മിനിറ്റ് സൗജന്യ കോളുകള്‍, 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്ക് കോളുകള്‍ എന്നിവയും ലഭ്യമാകും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയി വിഷമിച്ചിരിക്കുകയാണോ, ഇതാണ് ഒരേയൊരു വഴി

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

അടുത്ത ലേഖനം
Show comments