Webdunia - Bharat's app for daily news and videos

Install App

സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍; 'ന്യൂ പ്ലാന്‍ വൗച്ചര്‍' പദ്ധതിയുമായി ബിഎസ്എന്‍എല്‍ ‍!

144 രൂപയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍!

Webdunia
ചൊവ്വ, 31 ജനുവരി 2017 (12:17 IST)
പുതിയ പദ്ധതിയുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 'ന്യൂ പ്ലാന്‍ വൗച്ചര്‍' എന്ന പദ്ധതിയുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 144 രൂപയുടെ റീച്ചാര്‍ജ്ജു ചെയ്താല്‍ എല്ലാ ലോക്കല്‍/എസ്റ്റിഡി കോളുകളും 30 ദിവസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നതാണ് ഈ പ്ലാന്‍. കര്‍ണ്ണാടകയിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭിക്കുന്നത്.    
 
439 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറില്‍ മൂന്നു മാസത്തെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാന്‍ സാധിക്കും. എന്നാല്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുകയെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. കൂടാതെ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 300 എംബി ഡാറ്റയും ബി  ടൂ ബി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments