Webdunia - Bharat's app for daily news and videos

Install App

സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 300എംബി ഡാറ്റ; ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു !

കിടിലന്‍ ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍

Webdunia
ചൊവ്വ, 24 ജനുവരി 2017 (12:00 IST)
പുതിയ പ്ലാനമുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം മെഖലയിലെ മറ്റു പ്രൈവറ്റ് കമ്പനികളെ എതിര്‍ത്തു തോല്‍പ്പിക്കാനാണ് 149 രൂപയുടെ ഒരു കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജനുവരി 24 മുതലാണ് ഈ പ്ലാന്‍ നിലവില്‍ വരുന്നത്. 
 
പ്രതിമാസം 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ 30 മിനിറ്റു വീതം ഓരോ ദിവസവും ഏതു മൊബൈലിലേക്കും  ലോക്കല്‍/എസ്റ്റിഡി കോളുകള്‍ വിളിക്കാന്‍ സാധിക്കും. എന്നാല്‍ 439 രൂപയ്ക്കാണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ആസ്വദിക്കാം. 
 
ബിഎസ്എന്‍എല്‍ ന്റെ പുതിയ ഉപഭോക്താക്കള്‍ക്കും മറ്റു നമ്പറില്‍ നിന്നും ബിഎസ്എന്‍എല്‍ലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഈ ഓഫര്‍. ഇതിനുപുറമേ 300എംബിയുടെ ഡാറ്റയും നല്‍കുന്നുണ്ട്. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fact Check: ' പാണക്കാട് കയറി അന്വേഷിക്കാന്‍ പൊലീസിനു ധൈര്യമുണ്ടോ?'; ആര്യാടന്‍ ഷൗക്കത്ത് ഇങ്ങനെ പറഞ്ഞോ

ഭർത്താവിനെ ഇഷ്ടപ്പെട്ടില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി

ദേശീയപാതകളില്‍ ഇനി ടോളില്ല, പകരം മറ്റൊന്ന്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

Rain Alert: മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

P.V.Anvar: സത്യപ്രതിജ്ഞ ചെയ്യാന്‍ നിലമ്പൂരിലെ ജനങ്ങളുമായി ഒരാഴ്ചത്തെ കാല്‍നട ജാഥ: പി.വി.അന്‍വര്‍

അടുത്ത ലേഖനം
Show comments