399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (12:12 IST)
കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രംഗത്ത്. മറ്റു നെറ്റുവര്‍ക്കുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന സാഹചര്യം കണക്കിലെടുത്താണ് ബി​​​എ​​​സ്എ​​​ൻ​​​എല്ലും മത്സരരംഗത്ത് സജീവമാകുന്നത്.

399 രൂ​​​പ​​​യ്ക്ക് രാ​​​ജ്യ​​​ത്തെ എ​​​ല്ലാ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ / എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ൾ ചെ​​​യ്യാ​​​വു​​​ന്ന മൊ​​​ബൈ​​​ൽ പോ​​​സ്റ്റ് പെ​​​യ്ഡ് പ്ലാ​​​ൻ ആണ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഓഫറില്‍ പ്ര​​​തി​​​മാ​​​സം 30 ജി​​​ബി ഡാ​​​റ്റ​​​യ്ക്കൊ​​​പ്പം സൗ​​​ജ​​​ന്യ റോ​​​മിം​​​ഗ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള വ​​​രി​​​ക്കാ​​​ർ​​​ക്കും ഈ ​​​പ്ലാ​​​നി​​​ലേ​​​ക്ക് മാ​​​റാന്‍ സാധിക്കുന്നതാണെന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അധികൃതര്‍ വ്യക്തമാക്കി. ആകര്‍ഷകമായ കൂടുതല്‍ ഓഫറുകള്‍ തുടര്‍ന്നും പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments