Webdunia - Bharat's app for daily news and videos

Install App

ലിമിറ്റഡ് എഡിഷനുമായി ഡാറ്റ്സൺ റെഡി-ഗോ വിപണിയിൽ

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (14:37 IST)
പരിഷ്കരിച്ച ലിമിറ്റഡ് എഡിഷൻ റെഡി-ഗോയെ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിച്ചു. ലുക്കിലും സൌകര്യങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയാണ് ലിമിറ്റഡ് എഡിഷനെ കമ്പനി അവതരുപ്പിച്ചിരിക്കുന്നത്.     
 
0.8L MT, 1.0L MT എന്നീ രണ്ട് മോഡലുകളെയാണ് ലിമിറ്റഡ് എഡിഷനായി കമ്പനി വിൽ‌പന ആരംഭിച്ചിരിക്കുന്നത്. 0.8L MT മോഡലിന് 3.58 ലക്ഷവും 1.0L MT മോഡലിന് 3.85 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില. 
 
ബോഡി ഗ്രാഫികസാണ് വാഹനത്തിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം. പരിഷകരിച്ച ബമ്പറുകളും ചുവപ്പ് നിറത്തിൾല ഗ്രില്ലുകളും ലിമിറ്റഡ് എഡിഷനു നൽകിയിരിക്കുന്നു. ഇന്റീരിയറിന്റെ സൌന്ദര്യം വർധിപ്പിക്കാനും ചില മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. പർക്കിംഗ് അസിസ്റ്റൻഡ് സെൻസറുകളും ഡിസ്‌പ്ലെ ഡിവൈസും പുതുതായി വാഹനത്തിനു ലഭ്യമാക്കിയിട്ടുണ്ട്.    
 
0.8 ലിറ്റർ പെട്രോൾ എഞ്ചിന് 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാൻ കഴിയും. 1.0 ലിറ്റർ എഞ്ചിന് 67 ബി എച്ച് പി കരുത്തും. 91 എൻ എം ടോർക്കും പരമാവതി ഉത്പാതിപ്പിക്കാനാകും. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരു മോഡലുകളിലും ഒരുക്കിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments