Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ ചിലവിൽ രാജ്യത്തിനകത്ത് പറക്കാം, റെഡ് ഐ വിമാനങ്ങളുമായി എയർ ഇന്ത്യ

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:50 IST)
ഡൽഹി: തിരക്കേറിയ അഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ ചിലവില പറക്കാൻ റെഡ് ഐ വിമാനങ്ങളുമായി എയർ ഇന്ത്യ. തിരക്കേറിയ രാജ്യത്തെ നഗരങ്ങളിലേക്കും ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുമാണ് റെഡ് ഐ വിമാനങ്ങളിൽ കുറഞ്ഞ ചിലവിൽ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നത്.
 
തിരക്ക് കുരഞ്ഞ സമയങ്ങളിലായിരിക്കും എയർ ഇന്ത്യയുടെ റെഡ് ഐ വിമാനങ്ങൾ പറക്കുക. അർധരാത്രി പുറപ്പെട്ട് പുലർച്ചെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലായിരിക്കും റേഡ് ഐ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുക. സധാരന ആഭ്യന്തര വിമാന നിരക്കുകളേ അപേക്ഷിച്ച് റെഡ് ഐ സർവീസുകളുടെ ടിക്കറ്റ് നിരക്ക് കുരവായിരിക്കും.
 
അമേരക്കയിലും യൂറോപ്യൻ രജ്യങ്ങളിലും വലിയ വിജയകരമായ രീതിയാണ് എയർ ഇന്ത്യ ഇന്ത്യൻ നഗരങ്ങളിലും പരീക്ഷിക്കാനൊരുങ്ങുന്നത്. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയമ്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍, എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ റെഡ് ഐ വിമാനങ്ങൾ വർവീസ് നടത്തുക. നവംബർ 30 മുതൽ എല്ലാ ദിവസവും ഈ റൂട്ടുകളിൽ എയർ ഇന്ത്യ റെഡ് ഐ വിമനങ്ങൽ സർവീസ് നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments