Webdunia - Bharat's app for daily news and videos

Install App

ഹുവായ് നോവ 3 ആമസോണിൽ വിൽപന ആരംഭിച്ചു; ജിയോ ഉപഭോക്താക്കൾക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫർ

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (14:55 IST)
ഹുവാ‍യ്‌യുടെ പുതിയ സമാർട്ട് ഫോണുകളായ നോവ 3യുടെയും, നോവ 3iയുടെയും വിൽ‌പന വ്യാഴാഴ്ച ആമസോണിലൂടെ അരംഭിച്ചു. നോവ 3യുടെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയും നോവ 3i 4ജിബി റാം 128ജിബി സ്‌റ്റോറേജ് വാരിയന്റിന് 20,400രൂപയുമാണ് വില. ജിയോ സംബ്സ്ക്രൈബേഴ്സിന് 1200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 
 
ഇതുകൂടാതെ 2000രൂപയുടെ നോകോസ്റ്റ് ഇ എം ഐയും, എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. മുൻപിലും  പിറകിലും മികച്ച ഡുവൽ ക്യാമറ സംവിധനം ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ 3iയും ലഭ്യമാണ്.
 
കിറിന്‍ 790 പ്രൊസസറിലാണ് നോവ 3 പ്രവർത്തിക്കുന്നത്. നോവ 3ഐ യിൽ കിറിൻ 710 പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്.  ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഫെയ്സ് അൺലോക്കിങ് അടക്കമുള്ള അത്യധുനിക ഫീച്ചറുകൾ ഇരു ഫോണുകളിലും സജ്ജമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു

P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

അടുത്ത ലേഖനം
Show comments