Webdunia - Bharat's app for daily news and videos

Install App

ജിഎസ്ടി എത്തിയപ്പോഴും ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം

ജിഎസ്ടി എത്തിയപ്പോഴും ക്വിഡും തിയാഗോയും ഒപ്പത്തിനൊപ്പം

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (12:22 IST)
രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പായതിനെത്തുടര്‍ന്നുണ്ടായ ആശങ്ക വാ​ഹ​ന​ വിപണിയെ ശക്തമായി ബാധിച്ചു. ചെ​റു​കാര്‍ വിപണിയില്‍ റെ​നോ ക്വി​ഡും ടാ​റ്റാ തി​യാ​ഗോ​യും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.

ജൂണില്‍ 5,438 തി​യാ​ഗോ കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ ക്വി​ഡ് 5,439 എ​ണ്ണ​മാ​ണ് പു​റ​ത്തി​റക്കിയത്. ബുക്കിംഗിലും വില്‍പ്പനയിലും ഇരുവരും ശക്തമായ മുന്നേറ്റം കാഴ്‌ചവയ്‌ക്കുകയാണ്. തി​യാ​ഗോ​യു​ടെ ബു​ക്കിം​ഗു​ക​ൾ ഒ​രു ല​ക്ഷം ക​വി​ഞ്ഞു. തി​യാ​ഗോ എ​എം​ടിയും നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എന്നാല്‍, റെ​നോ ക്വി​ഡി​ന്‍റെ വി​ല്പ​ന​യി​ൽ 42 ശ​ത​മാ​നം ഇ​ടി​വാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനപ്രീയ വാഹനങ്ങളായ ആ​ൾ​ട്ടോ, സ്വി​ഫ്റ്റ്, വാ​ഗ​ൺ ആ​ർ, ക്വി​ഡ്, ക്രെ​റ്റ മോ​ഡ​ലു​ക​ളു​ടെ വി​ല്പ​ന പോ​യ മാ​സം കു​റ​ഞ്ഞു. ജിഎസ്ടിയുടെ കടന്നുവരവാണ് ഇതിനു കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

അ​തേ​സ​മ​യം ബ​ലേ​നോ, വി​റ്റാ​ര ബ്രെ​സ, തി​യാ​ഗോ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ പ​ഴ​യ ഓ​ർ​ഡ​റു​ക​ൾ ഉ​ള്ള​തി​നാ​ൽ വി​ല്‍പ്പനയില്‍  കുറവുണ്ടായില്ല. മാരു​തി സു​സു​കി ഇ​ന്ത്യയും ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ​യും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ടൊ​യോ​ട്ട, ഫോ​ർ​ഡ്, റെ​നോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​ല്‍‌പ്പന താ​ഴ്ന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും അടച്ചു

അടുത്ത ലേഖനം
Show comments