Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടിലെ പ്ലാന്റിൽ ആദ്യ സി5 എയക്രോസ് നിർമ്മിച്ചു, ഇന്ത്യയിൽ അരങ്ങേറാൻ സിട്രോൺ

Webdunia
വെള്ളി, 29 ജനുവരി 2021 (13:14 IST)
ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നതിന് മുന്നോടിയായി സി5 എയർക്രോസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിച്ച് സിട്രോൺ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിർമ്മിച്ച ആദ്യ സി5 എയർക്രോസ് എസ്‌യുവി സിട്രോൺ പ്രദർശിപ്പിച്ചു. സി5 എയർ ക്രോസാണ് സിട്രോണിന്റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റ വാഹനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് സി5 എയർക്രോസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം സിട്രോൺ ആരംഭിച്ചത്. ഈ സാമ്പത്തിക പാദത്തിൽ തന്നെ സി5 എയർക്രോസിലൂടെ സിട്രോൺ ഇന്ത്യൻ വിപണീയിലേയ്ക്ക് അരങ്ങേറ്റം നടത്തും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments