Webdunia - Bharat's app for daily news and videos

Install App

കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ല​ഹ​രി​പാ​നീ​യം പുറത്തിറക്കുന്നു

കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ല​ഹ​രി​പാ​നീ​യം പുറത്തിറക്കുന്നു

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (10:16 IST)
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കക്കോള ലഹരി പാനീയങ്ങള്‍ വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. വീര്യം കുറഞ്ഞ ചു ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​പ്പ​നീ​സ് മ​ദ്യം പുറത്തിറക്കാനാണ് തീരുമാനമെന്ന് കമ്പനിയുടെ ജപ്പാനിലെ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഗാ​ർ​ഡു​നോ വ്യക്തമാക്കി.

ജാ​പ്പ​നീ​സ് പരമ്പരാഗത പാനീയമായ 'ചു ഹി'യില്‍ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി കൊക്കക്കോള ഉപയോഗിക്കുന്നത്. മൂന്നു മുതല്‍, ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങുന്ന ഈ പാനിയം ടിന്നിലാണ്  പുറത്തിറങ്ങുന്നത്.

മു​ന്തി​രി, സ്ട്രോ​ബ​റി, കി​വി, വൈ​റ്റ് പീ​ച്ച് എ​ന്നീ ഫ്ളേ​വ​റു​ക​ളി​ൽ പാ​നീ​യം നി​ർ​മി​ക്കാനാണ് കൊക്കക്കോളയുടെ തീരുമാനം.  വോ​ഡ്ക​യ്ക്കു പ​ക​ര​മാ​യി ജ​പ്പാ​നി​ൽ ഷോ​ചു ഉ​പ​യോ​ഗി​ക്കി​ക്കാ​റു​ണ്ട്. അതേസമയം പാ​നീ​യം എ​ന്നു​പു​റ​ത്തി​റ​ക്കുമെന്ന് കമ്പനി പറഞ്ഞില്ല. അതിനൊപ്പം മറ്റു മാര്‍ക്കറ്റുകളിലേക്കും പാനിയം കമ്പനി എത്തിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments