ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി എടിഎം പിൻ ഉപയോഗിക്കേണ്ട, ഒടിപി നിർബന്ധമാക്കി ആർബിഐ

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (13:27 IST)
മുംബൈ: രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വൺ ടൈം പാസ്‌വേർഡ് നിര്‍ബന്ധമാക്കി റിസര്‍വ് ബാങ്ക്. എടിഎം,ക്രെഡിറ്റ് കാര്‍ഡ് പിന്‍ ഉപയോഗിച്ച്‌ ഓൺലൈൻ ഇടപടികൾ പാടില്ല എന്ന് റിസർവ് ബാക് കർശന നിർദേശം നൽകി. ഒൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 
ഇടപാടുകൾക്കിടെ ഏ‌ടിഎം പിൻ സ്വന്തമാക്കിയും മറ്റുമുള്ള തട്ടിപ്പുകൾ വ്യാപകമായിരുന്നു. ഇത് ചെറുക്കുന്നതിനാണ് ഓൺലൈൻ ഇടപാടുകളിൽ ഒടിപി നിർബന്ധമാക്കിയീക്കുന്നത്. പേമെന്റ് കമ്പനികള്‍ക്കും പേമെന്റ് ഗേറ്റ്‌വേകള്‍ക്കുമായി ആര്‍ബിഐ ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ നൽകി. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പേമെന്റ് കമ്പനികള്‍ എടിഎം പിന്‍ ചോദിക്കാന്‍ പാടില്ല എന്നും 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഓടിപി വഴി സുരക്ഷിതമാക്കണം എന്നും നിർദേശത്തിൽ പറയുന്നു
 
വ്യാപാരികള്‍ക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെര്‍വറിലോ മര്‍ച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല എന്നും കർശന നിർദേശമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments