അഞ്ചാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ‘പീസ് ഓഫ് മൈൻ‌ഡ്‘ നൽകി ഡട്സൻ

Webdunia
വെള്ളി, 6 ജൂലൈ 2018 (14:48 IST)
അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്തക്കൾക്ക് പ്രത്യേക ഓഫർ നൽകി ഡട്സൻ. പീസ് ഓഫ് മൈ‌ൻഡ് എന്ന പേരിലാണ് പുതിയ ഓഫർ ഡട്സൻ നൽകുന്നത്. ഡട്സൺ റെഡി ഗോ, റെഡി ഗോ പ്ലസ് എന്നീ വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്കുള്ള ഗ്യാരണ്ടി പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 
 
രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഓഫർ രൂപകല്പന ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് അൺലിമിറ്റ്ഡ് കിലോമീറ്റർ വാറണ്ടിയും ഇരുപത്തിനാലുമണിക്കൂറു, സൌചന്യ ആക്സിഡന്റ് വാറണ്ടിയും കമ്പനി ഓഫറിലൂടെ നൽകുന്നുണ്ട്. സൌചന്യ പിക്കപ്പ് ഡ്രോപ് സേവനൺഗളും പീസ് ഓഫ് മൈൻ‌ഡിൽ ലഭ്യമാകും.
 
വാ‍റണ്ടി കലാവധി തീരുന്നതിനുള്ളിൽ വാഹനം മറ്റാർക്കെങ്കിലും വിൽക്കുകയാണെങ്കിൽ ഈ ഓഫർ വാഹനം വാങ്ങുന്നയാളിനും ലഭ്യമാകും എന്നാതാണ്. ഏറ്റവും വലിയ പ്രത്യേകത. ഇവയെ കൂടാതെ സർക്കാർ ജീവനക്കാർക്കായി പ്രത്യേക സ്കീമുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments