6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

അഭിറാം മനോഹർ
തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (18:21 IST)
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്നതാണെന്നും ഇതിനായി പ്രതിവര്‍ഷം രാജ്യം 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
 
അടുത്ത 4-6 മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടേതിന് തുല്യമാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ലോകത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യം. താന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തിന്റെ വരുമാനം 14 ലക്ഷം കോടി രൂപയായിരുന്നു. ഇന്നത് 22 ലക്ഷം കോടിയായി മാറിയെന്നും ഗഡ്കരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്

രാത്രിയിൽ തലയിൽ മുണ്ടിട്ട് വന്ന് ഉദ്ഘാടനം ചെയ്ത് പോയി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

ബുധനാഴ്ച മുതൽ വീണ്ടും മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments