Webdunia - Bharat's app for daily news and videos

Install App

ഇന്ധന വില വർധന മുടക്കമില്ലാതെ തുടരുന്നു, പെടോൾ വില 81 രൂപ പിന്നിട്ടു

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (08:08 IST)
ഡൽഹി: ഇന്ധന വില മുടക്കമില്ലാതെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. തുടച്ചയായ 16ആം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. പെട്രോളീന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസത്തിനിടെ 8.33 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്. 8.98 രൂപ ഡീസലിനും വർധിപ്പിച്ചു. 
 
തിരുവനന്തപുരത്ത് 81.28 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. 76.12 രൂപയായി ഡീസൽ വിലയും വർധിച്ചു. കൊച്ചിയിൽ 79.52 രൂപയാണ് പെട്രോളിന് വില. ഡീസൽ വില 74..43 രൂപയാണ്. തുടർച്ചയായി ഇന്ധന വില ഉയർത്തുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന വില ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും വില വർധനയിൽ ഇടപെടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് അള്‍ട്രാവയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട്; പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ അതീവ ജാഗ്രത വേണം

ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

അടുത്ത ലേഖനം
Show comments