Webdunia - Bharat's app for daily news and videos

Install App

ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ, നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യാക്കാരൻ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:08 IST)
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാമതെത്തി ഗൗതം അദാനി. ബ്ലൂം ബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യാക്കാരൻ മൂന്നാമതെത്തുന്നത് ഇതാദ്യമായാണ്. ഫ്രാൻസിൻ്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.
 
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ഇലോൺ മസ്ക്, ബെസോസ് എന്നിവർ മാത്രമാണ് അദാനിയ്ക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസമാണ് സമ്പാദ്യത്തിൽ ബിൽ ഗേറ്റ്സിനെ മറികടന്ന് അദാനി നാലാം സ്ഥാനത്തെത്തിയത്. ഈ വർഷം മാത്രം അദാനിയുടെ സമ്പത്തിൽ60.9 ബില്യൺ ഡോളറിൻ്റെ വർധനവാണൂണ്ടായത്. മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നേട്ടം കഴിഞ്ഞ ഫെബ്രുവരിയിലാണ് അദാനി സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments