Webdunia - Bharat's app for daily news and videos

Install App

150 കോടിയുടെ ഓര്‍ഡര്‍ സ്വന്തമാക്കി ‘സെല്‍ഫി’യിലെ രാജാവ് ജിയോണി ‘എ 1’ !

4 ജിബി റാം, 128 ജിബി സ്‌റ്റോറേജ് !; ജിയോനി ‘എ 1’

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (10:37 IST)
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായി ജിയോനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘എവണ്‍’. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ 150 കോടി രൂപയുടെ പ്രീ ബുക്കിംഗ് ഓര്‍ഡറുകളാണ് എവണ്ണിന് ലഭിച്ചിരിക്കുന്നത്. സെല്‍ഫി ഫീച്ചറാണ് എവണ്ണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
5.5 ഇഞ്ച് ഫുള്‍എച്ച് ഡി അമോലഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്, 1920*1080 പിക്‌സല്‍ റെസല്യൂഷന്,  4 ജിബി റാം, എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ക്വാഡ്‌കോര്‍ മീഡിയാ ടെക് 6755 പി10 പ്രൊസസര്‍ എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്.    
 
16 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറ, 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4,010 എംഎഎച്ച് ബാറ്ററി, 182 ഗ്രാം ഭാരം എന്നീ പ്രത്യേകതകളും ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. 19,999 രൂപയാണ് ഫോണിന്റെ വില.    

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments