Webdunia - Bharat's app for daily news and videos

Install App

7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി !

ജിയോണി M2017 , 7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്നു!

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (11:48 IST)
തകര്‍പ്പന്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോണി എത്തുന്നു. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ 7000എംഎഎച്ച് ബാറ്ററിയുമായാണ് ജിയോണി വിപണിയിലേക്കെത്തുക. ജിയോണി എം 2017 എന്ന കോഡിലുള്ള ഈ ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ ജിയോണി എം6 എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.  
 
ഒക്ടാകോര്‍ 1.96 GHz പ്രോസസര്‍, 6ജിബി റാം, 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള  സവിശേഷതകള്‍ ഫോണിലുണ്ടയിരിക്കും‍. 230 ഗ്രാം ഭാരമുള്ള ഈ ഫോണിന് 8 മെഗാപിക്‌സല്‍ ക്യാമറ, 13എംപി, 12എംപി ഡ്യുവല്‍ പിന്‍ ക്യാമറ, 5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ 6.0 മാര്‍ഷ്മലോ എന്നീ പ്രത്യേകതകളുമുണ്ടായിരിക്കുമെന്നാണ് വിവരം.  

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ മതി; ഡോക്ടര്‍മാരോടു ഉപഭോക്തൃ കോടതി

നിപ: അഞ്ച് ജില്ലകളിലായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 485 പേര്‍

All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

അടുത്ത ലേഖനം
Show comments